---
title: "#Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു"
english_title: "#Koloth #Moitu #Master #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222602/koloth-moitu-master-passed-away-new"
published_at: "2024-07-24T19:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a10cf3abd8f_OB.jpg"
keywords: []
---

# #Obituary | മുതിർന്ന കോൺഗ്രസ്സ് നേതാവ് കോളോത്ത് മൊയ്തു അന്തരിച്ചു

> **Lead Summary:** **വടകര :**വില്യാപ്പള്ളി പ്രമുഖ കോൺഗ്രസ്സ് നേതാവും ഡി. സി. സി അംഗവുമായ കോളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു.

## Article Content

**വടകര :**വില്യാപ്പള്ളി പ്രമുഖ കോൺഗ്രസ്സ് നേതാവും ഡി. സി. സി അംഗവുമായ കോളോത്ത് മൊയ്തു മാസ്റ്റർ അന്തരിച്ചു.

ദീർഘകാലം വടകര നിയോജക മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് തോടന്നൂർ ബി. ഡി. സി അംഗം, കടത്തനാട് വിവേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡണ്ട്, മേമുണ്ട ഹൈസ്ക്കൂൾ മേനേജ്മെൻ്റ് കമ്മിറ്റി അംഗം, വടകര താലൂക്ക് കാർഷിക വികസന ബേങ്ക് ഡയറക്ടർ, വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് സെക്രട്ടറി, മലാറക്കൽ മഹല്ല് സെക്രട്ടറി എന്നിങ്ങനെ വിവിധ കമ്മിറ്റികളുടെ ഭാരവാഹിയായിരുന്നു.

മക്കൾ: മുഹമ്മദ്, മജീദ് സുലൈഖ ഫാത്തിമ

മരുമക്കൾ: ആയിശ സാറ പരേതരായ സൂപ്പി കുഞ്ഞമ്മദ്****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222602/koloth-moitu-master-passed-away-new)