---
title: " #Sportskits | തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി; കായിക വേദികൾക്ക് സ്പോർട്സ് കിറ്റുകൾ കൈമാറി"
english_title: "#Tiruvallur #Grama #Panchayat #Annual #Plan #Sports #kits #were #handed #over #sports #venues"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222610/tiruvallur-grama-panchayat-annual-plan-sports-kits-were-handed-over-sports-venues"
published_at: "2024-07-24T20:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a11435c3356_sports.jpg"
keywords: []
---

#  #Sportskits | തിരുവള്ളൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി; കായിക വേദികൾക്ക് സ്പോർട്സ് കിറ്റുകൾ കൈമാറി

> **Lead Summary:** **തിരുവള്ളൂർ : **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായ് റജിസ്ട്രേഷനുള്ള പത്തൊമ്പത് കായിക വേദികൾക്ക് സ്പോർട്സ് കിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

## Article Content

**തിരുവള്ളൂർ : **തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയുടെ ഭാഗമായ് റജിസ്ട്രേഷനുള്ള പത്തൊമ്പത് കായിക വേദികൾക്ക് സ്പോർട്സ് കിറ്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കൈമാറി.

വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ കെ വി ഷഹനാസ് അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ നിഷില കോരപ്പാണ്ടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.അബ്ദുറഹ്മാൻ , ജനപ്രതിനിധികളായ ബവിത്ത് മലോൽ, ജസ്മിന ചങ്ങരോത്ത്, ഗോപീനാരായണൻ , രതീഷ് അനന്തോത്ത്, വിവിധകായികവേദി ഭാരവാഹികൾ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222610/tiruvallur-grama-panchayat-annual-plan-sports-kits-were-handed-over-sports-venues)