---
title: "#Oommenchandy | ഉമ്മൻ ചാണ്ടി അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു"
english_title: "#OommenChandy #organized #the #commemoration "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222630/oommenchandy-organized-the-commemoration-new"
published_at: "2024-07-24T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a12c9fb8c50_ooommn.jpg"
keywords: []
---

# #Oommenchandy | ഉമ്മൻ ചാണ്ടി അനുസ്മരണവും അനുമോദന സദസ്സും സംഘടിപ്പിച്ചു

> **Lead Summary:** **വടകര : **കെ. പി. എസ്. ടി. എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കെ. പി. എസ്. ടി. എ കുടുംബാഗങ്ങളായ കുട്ടികൾക്കുള്ള അനുമോദനസദസ്സും കെ. പി. സി. സി മെമ്പർ അച്ചുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

**വടകര : **കെ. പി. എസ്. ടി. എ തോടന്നൂർ സബ്ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച കെ. പി. എസ്. ടി. എ കുടുംബാഗങ്ങളായ കുട്ടികൾക്കുള്ള അനുമോദനസദസ്സും കെ. പി. സി. സി മെമ്പർ അച്ചുതൻ പുതിയെടുത്ത് ഉദ്ഘാടനം ചെയ്തു.

ഫാസിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കെ. പി. എസ്. ടി. എ സ്റ്റേറ്റ് കൗൺസിലർ സി. വി നഫീസ മുഖ്യപ്രഭാഷണം നടത്തി.

ടി. അജിത്ത് കുമാർ, കെ ഹാരിസ്, അഷ്‌റഫ്‌ കെ പ്രേംദാസ് പി, ടി ഹക്കിം, ശ്രീജേഷ് ടി കെ, സജിത്ത് സി ആർ, ഷിനിൽ കുമാർ, മുനീർ എം കെ, സുമേഷ്, തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222630/oommenchandy-organized-the-commemoration-new)