#Cyclone | ചുഴലിക്കാറ്റ് എടച്ചേരിയിലും; വേങ്ങോളിയിൽ അങ്കണവാടിയുടെ മേൽക്കൂര പാറിപ്പോയി

#Cyclone | ചുഴലിക്കാറ്റ് എടച്ചേരിയിലും; വേങ്ങോളിയിൽ അങ്കണവാടിയുടെ മേൽക്കൂര പാറിപ്പോയി
Jul 25, 2024 11:05 AM | By Jain Rosviya

എടച്ചേരി :(vatakara.truevisionnews.com) മേഖലയിൽ ശക്തമായ ചുഴലിക്കാറ്റ് ആവർത്തിക്കുന്നു.

ഇന്ന് പുലർച്ചെ 12.30 ന് എടച്ചേരി വേങ്ങോളിയിൽ വീശിയടിച്ച ചുഴലികാറ്റിൽ അങ്കണവാടി യുകാ മേൽക്കൂര പാറി പോയി.

23ാം നമ്പർ അങ്കണവാടിയുടെ മേൽകൂരയാണ് 150 മീറ്റർ അകലെ പാറിപ്പോയത്. ഇത് ഒരു മരത്തിൽ തങ്ങി നിൽക്കുകയാണ്.

കാറ്റിൽ വേങ്ങോളി അമ്പലത്തിനു സമീപത്തെ വീടുകൾക്കും കടകൾക്കും നാശനഷ്ടം സംഭവിച്ചു.

നിരവധിമരങ്ങൾ കടപുഴകി വൻ നാശനഷ്ട്ടം സംഭവിച്ചിട്ടുണ്ട്.

വീണ്ടും ചുഴലിയോ? യെന്ന ആശങ്ക . ആവർത്തിച്ച് മേഖലയിൽ ശക്തമായ കാറ്റ് വീശുന്നു.

ഇന്നലെ അർദ്ധരാത്രി ആഞ്ഞ് വീശിയ കാറ്റിൽ വിലങ്ങാട് വ്യാപക നാശനഷ്ടം. വിലങ്ങാട് ഭാഗങ്ങളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത നഷ്ടങ്ങൾ.

വാളാതോട് കാക്യോട്ടുമ്മൽ അശോകൻ്റെ വീടിന് മുകളിൽ തെങ്ങ് വീണു. വീടിന് നാശനഷ്ടം.

വിലങ്ങാട് - ഇന്ദിരാ നഗർ, വായാട് ,ഹോമിയോ ഡിസ്പൻസറി ഭാഗം , പാലൂർ, പാനോം , മലയങ്ങാട്, എന്നിവിടങ്ങ ളിൽ ഇന്നലെ രാത്രിയിൽ വീശിയടിച്ച കാറ്റിൽ കനത്ത കൃഷി നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

മരങ്ങൾ വീണ് ഇലക്ട്രിക്ക് ലൈനുകളും പോസ്റ്റുകളും മുറിഞ്ഞ് വീണു. മേഖലയിൽ വൈദ്യുതി വിതരണവും താറുമാറായി.

വാണിമേൽ ഗ്രാമപഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്തരും വിലങ്ങാട് എത്തും.

ചെക്യാട് കൊയമ്പ്രം പാലം കല്ലി കണ്ടി പള്ളി പരിസരം എന്നിവിടങ്ങളിലും നാശഷ്ടം സംഭവിച്ചു.

(പരസ്യം)

#Cyclone #Edacheri #roof #blown #off #Vengoli

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories










News Roundup