---
title: "#Obituary | പൊയിൽ പത്മനാഭൻ നായർ അന്തരിച്ചു  "
english_title: "#PadmanabhanNair #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222716/padmanabhannair-passed-away"
published_at: "2024-07-25T11:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a1eb94a2be9_uuuuu.jpg"
keywords: []
---

# #Obituary | പൊയിൽ പത്മനാഭൻ നായർ അന്തരിച്ചു  

> **Lead Summary:** **വില്യാപ്പള്ളി: **പ്രമുഖ സോഷ്യലിസ്റ്റും സുന്ദര കലാസമിതിയുടെ മുൻ പ്രസിഡണ്ടും വടകര ഹൗസിംഗ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായിരുന്ന പൊയിൽ പത്മനാഭൻ നായർ വടക്കേ പുതുക്കുടി അന്തരിച്ചു (കലാരമ പ്രിൻറിംഗ് പ്രസ് വില്യാപ്പള്ളി).

## Article Content

**വില്യാപ്പള്ളി: **പ്രമുഖ സോഷ്യലിസ്റ്റും സുന്ദര കലാസമിതിയുടെ മുൻ പ്രസിഡണ്ടും വടകര ഹൗസിംഗ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായിരുന്ന പൊയിൽ പത്മനാഭൻ നായർ വടക്കേ പുതുക്കുടി അന്തരിച്ചു (കലാരമ പ്രിൻറിംഗ് പ്രസ് വില്യാപ്പള്ളി).

ഭാര്യ : വത്സല

മക്കൾ : രാഗേഷ് അബുദാബി , രാഖി (ഡയറക്ടർ വില്യാപ്പള്ളി ബാങ്ക്)

മരുമക്കൾ : ഹരികൃഷ്ണൻ (അബുദാബി) മിനി.

സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി അമ്മ, നാണിക്കുട്ടി അമ്മ, കാർത്യായനി അമ്മ, കമലാക്ഷി അമ്മ, പൊയിൽ നാരായണൻ നായർ.

സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.

**(പരസ്യം)**

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222716/padmanabhannair-passed-away)