---
title: "#Commemoration | വി. പി. ബാലകൃഷ്ണൻ അനുസ്മരണം; മണ്മറഞ്ഞ നേതാക്കന്മാരുടെ ഓർമ്മകൾ പ്രസ്ഥാനത്തിന് കൂടുതൽ ഊർജം പകരും -അഡ്വ. ഐ. മൂസ്സ "
english_title: "#VPBalakrishnan #Commemoration #Memories #departed #leaders #will #give #more #energy #movement #Ad #IMusa"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222764/vpbalakrishnan-commemoration-memories-departed-leaders-will-give-more-energy-movement-adimusa-new"
published_at: "2024-07-25T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a213d96c3fb_ADW.jpg"
keywords: []
---

# #Commemoration | വി. പി. ബാലകൃഷ്ണൻ അനുസ്മരണം; മണ്മറഞ്ഞ നേതാക്കന്മാരുടെ ഓർമ്മകൾ പ്രസ്ഥാനത്തിന് കൂടുതൽ ഊർജം പകരും -അഡ്വ. ഐ. മൂസ്സ 

> **Lead Summary:** **ലോകാനാർകാവ് : **ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിൽ ആണെന്നും മണ്മറഞ്ഞ കരുത്തരായ നേതാക്കന്മാരുടെ ഓർമ്മകൾ പ്രസ്ഥാനത്തിന് കൂടുതൽ ഊർജം പകരുമെന്ന് കെ. പി. സി. സി സെക്രട്ടറി അഡ്വ. ഐ. മൂസ്സ പറഞ്ഞു.

## Article Content

**ലോകാനാർകാവ് : **ഇന്ത്യയിലെ മതേതര ജനാധിപത്യ പ്രസ്ഥാനമായ കോൺഗ്രസ് തിരിച്ചുവരവിന്റെ പാതയിൽ ആണെന്നും മണ്മറഞ്ഞ കരുത്തരായ നേതാക്കന്മാരുടെ ഓർമ്മകൾ പ്രസ്ഥാനത്തിന് കൂടുതൽ ഊർജം പകരുമെന്ന് കെ. പി. സി. സി സെക്രട്ടറി അഡ്വ. ഐ. മൂസ്സ പറഞ്ഞു.

വില്ല്യാപ്പള്ളി മണ്ഡലം ബൂത്ത്‌ 19 കോൺഗ്രസ്‌ കമ്മറ്റി പ്രസിഡണ്ട്‌ ആയിരുന്ന വി. പി. ബാലകൃഷ്ണൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വി. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു.

രാധാകൃഷ്ണൻ കാവിൽ, ടി. ഭാസ്കരൻ മാസ്റ്റർ, സി. പി. ബിജുപ്രസാദ്, വി. ചന്ദ്രൻ മാസ്റ്റർ, പൊന്നാറത്ത്‌ മുരളീധരൻ, എൻ. ബി. പ്രകാശ് കുമാർ, ടി. ടി. മോഹനൻ, സുരേഷ് പടിയുള്ളതിൽ, കെ. ടി. രവീന്ദ്രനാഥൻ, സ്വപ്ന ജയൻ, എ. പി. പ്രഭാകരൻ, വി. കെ. പ്രകാശൻ, രാജീവൻ കോളോറ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222764/vpbalakrishnan-commemoration-memories-departed-leaders-will-give-more-energy-movement-adimusa-new)