---
title: "#CPMprotests | കേന്ദ്ര ബജറ്റിലെ കേരള അവഗണന; ആയഞ്ചേരിയിൽ സി. പി. എം  പ്രതിഷേധപ്രകടനം "
english_title: "#CPM #protests #over #Kerala #neglect #central #budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222916/cpm-protests-over-kerala-neglect-central-budget-new"
published_at: "2024-07-26T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a33ab2303e5_ata.jpg"
keywords: []
---

# #CPMprotests | കേന്ദ്ര ബജറ്റിലെ കേരള അവഗണന; ആയഞ്ചേരിയിൽ സി. പി. എം  പ്രതിഷേധപ്രകടനം 

> **Lead Summary:** **ആയഞ്ചേരി : **കേന്ദ്ര ഗവണ്മെന്റിന്റെ കേരള വിരുദ്ധ ബജറ്റിനെതിരെ ആയഞ്ചേരി ടൗണിൽ സി.പിഎം നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു.

## Article Content

**ആയഞ്ചേരി : **കേന്ദ്ര ഗവണ്മെന്റിന്റെ കേരള വിരുദ്ധ ബജറ്റിനെതിരെ ആയഞ്ചേരി ടൗണിൽ സി.പിഎം നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടന്നു.

രാജ്യത്തിന്റെ ചരിത്രത്തിൽ ഇത്രമാത്രം അവഗണന ഉണ്ടായ വർഷങ്ങൾ ഉണ്ടായിട്ടില്ല.

കെ സോമൻ, ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, യൂ.വി കുമാരൻ, പി.കെ സജിത, കെ.വി ജയരാജൻ, കെ. ശശി, രജനി ടി ,സുരേഷ് എൻ കെ , രാജേഷ് പുതുശ്ശേരി,ഏ.കെ ഷാജി, ജിൻസി കെ.പി,രനീഷ് ടി.കെ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222916/cpm-protests-over-kerala-neglect-central-budget-new)