#karkatakavavubali | കർക്കടകവാവുബലി തർപ്പണം: വടകര ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ വിപുലമായ സൗകര്യം

#karkatakavavubali | കർക്കടകവാവുബലി തർപ്പണം: വടകര ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഇത്തവണ വിപുലമായ സൗകര്യം
Jul 26, 2024 01:21 PM | By Jain Rosviya

വടകര: (vatakara.truevisionnews.com)ചെരണ്ടത്തൂർ മൂഴിക്കൽ ഭഗവതി ക്ഷേത്രത്തിൽ കർക്കടകവാവ് ബലിതർപ്പണത്തിന് ഇത്തവണ വിപുലമായ സൗകര്യം ഏർപ്പെടുത്തിയതായി ക്ഷേത്രഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഓഗസ്റ്റ് മൂന്നിന് പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കും.

കുറ്റ്യാടി പുഴയും മാഹി കനാലും സംഗമിക്കുന്ന സ്ഥലത്താണ് ബലിതർപ്പണം.

കോഴിക്കോട് ശ്രേഷ്‌ഠാചാരസഭ ചടങ്ങിന് കാർമികത്വം വഹിക്കും.

വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ വിപുലമായ സൗകര്യം, വിശാലമായ കുളിക്കടവ് എന്നീ സൗകര്യങ്ങളുമുണ്ട്.

ചാനിയംകടവിൽനിന്ന് വെള്ളൂക്കര വഴിയും തോടന്നൂരിൽനിന്നും അട്ടക്കുണ്ട് കടവിൽ നിന്നും ചെരണ്ടത്തൂർ പോസ്റ്റ് ഓഫീസ് വഴിയും ക്ഷേത്രത്തിലെത്താം.

പത്രസമ്മേളനത്തിൽ പ്രസിഡൻ്റ് ആർ.എം പവിത്രൻ, സെക്രട്ടറി പ്രജീഷ് മൂഴിക്കൽ, ശ്രീധരൻ മൂഴിക്കൽ, ടി.ടി ബാലകൃഷ്‌ണൻ, കെ.എം ഷൈജു, വി.എം ബാബു എന്നിവർ പങ്കെടുത്തു.

#karkatakavavubali #tharpanam #vadakara #cherandathur #moozhikal #bhagavathy #temple

Next TV

Related Stories
#Space |  എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

Sep 7, 2024 08:43 PM

#Space | എൽഎസ്എസ്, യുഎസ്എസ് വിജയികളെ ആദരിച്ച് സ്പേസ്

വടകര ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങ് മുനിസിപ്പൽ ചെയർപേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം...

Read More >>
 #Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

Sep 7, 2024 08:33 PM

#Commemoration | 'പാട്ടും വർത്തമാനവും'; വടകര കൃഷ്ണദാസ് -ഓർമ്മ 2024 അനുസ്മരണം

വി ടി മുരളി പാട്ടും വർത്തമാനത്തിനും...

Read More >>
#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

Sep 7, 2024 07:08 PM

#Agripark | വെക്കേഷന് വേറെവിടെ പോകാൻ; അഗ്രി പാർക്ക് ഇനി വേറെ ലെവൽ

രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ സന്ദർശക...

Read More >>
#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

Sep 7, 2024 03:02 PM

#Landslide | ഭീതിയോടെ കുടുംബങ്ങൾ; ദേശീയപാതയിൽ പാലോളിപ്പാലം-മൂരാട് പാലം റീച്ചിൽ ഉയർന്ന ഭാഗത്ത് മണ്ണിടിച്ചിൽ

മൂരാട് പാലം ആരംഭിക്കുന്നതിനു മുൻപ് പെട്രോൾ പമ്പിന് സമീപത്തെ ഉയർന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്....

Read More >>
#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

Sep 7, 2024 02:05 PM

#Volleyballchampionship | വോളിബോൾ ആവേശം; സബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് 17, 18 തിയ്യതികളിൽ

സംസ്ഥാന ചാമ്പ്യൻഷിപ്പിനുള്ള ജില്ലാ ടീമിനെ ഇതിൽ നിന്ന്...

Read More >>
#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ്  ബാസിമിന്റെ സേവനം

Sep 7, 2024 12:01 PM

#Parco | ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടുണ്ടോ? വടകര പാർകോയിൽ ഡി​ഗ്ലൂട്ടോളജി വിഭാഗത്തിൽ മുഹമ്മദ് ബാസിമിന്റെ സേവനം

പാർകോ ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories