---
title: "#farmersfelicitated | കർഷകർക്ക് ആദരവുമായി ഏറാമല ഗ്രാമപഞ്ചായത്ത്; ജൂലായ് 31വരെ അപേക്ഷ നൽകാം"
english_title: "#farmers #felicitated #eramala #gramapanchayat #and #krishibhavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/222988/farmers-felicitated-eramala-gramapanchayat-and-krishibhavan"
published_at: "2024-07-26T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a36ae246d21_karsh.jpg"
keywords: []
---

# #farmersfelicitated | കർഷകർക്ക് ആദരവുമായി ഏറാമല ഗ്രാമപഞ്ചായത്ത്; ജൂലായ് 31വരെ അപേക്ഷ നൽകാം

> **Lead Summary:** **ഏറാമല:**ഏറാമല ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

## Article Content

**ഏറാമല:**ഏറാമല ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും നേതൃത്വത്തിൽ കർഷകദിനത്തിൽ മികച്ച കർഷകരെ ആദരിക്കുന്നു.

മികച്ച ജൈവകർഷകർ, വിദ്യാർഥി/വിദ്യാർഥിനി കർഷകൻ, വനിത കർഷക, പട്ടികജാതി, പട്ടികവർഗ കർഷകൻ, ക്ഷീര കർഷൻ, കർഷകത്തൊഴിലാളി, യുവകർഷകൻ, മുതിർന്ന കർഷകൻ എന്നീ വിഭാഗങ്ങളിൽ അർഹതയുള്ള കർഷകർക്ക് ജൂലായ് 31 വരെ ഏറാമല കൃഷിഭവനിൽ അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/222988/farmers-felicitated-eramala-gramapanchayat-and-krishibhavan)