---
title: "#Communistmemory | കമ്മ്യൂണിസ്റ്റ് ഓർമ്മ ; അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ ഉജ്വല സ്വീകരണം "
english_title: "#Communist #memory #Achyutamenon #Smriti #Yatra #Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223007/communist-memory-achyutamenon-smriti-yatra-vadakara"
published_at: "2024-07-26T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3765296f02_ullll.jpg"
keywords: []
---

# #Communistmemory | കമ്മ്യൂണിസ്റ്റ് ഓർമ്മ ; അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ ഉജ്വല സ്വീകരണം 

> **Lead Summary:** **വടകര : **സി അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ ഉജ്വല സ്വീകരണം.

## Article Content

**വടകര : **സി അച്യുതമേനോൻ സ്മൃതി യാത്രക്ക് വടകരയിൽ ഉജ്വല സ്വീകരണം.

തിരുവനന്തപുരം മ്യൂസിയം ജംക്ഷനിൽ സ്ഥാപിക്കാൻ നിർമിച്ച അച്യുതമേനോന്റെ പൂർണ കായ വെങ്കല പ്രതിമയുമായി പയ്യന്നൂരിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്രക്ക് വടകരയിൽ സ്വീകരണം നൽകി.

സി. പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ. പി രാജേന്ദ്രൻ ജാഥക്ക് നേതൃത്വം നൽകുന്നു.

സത്യൻ മൊകേരി ഡയറക്ടർ, ഇ. എസ്. ബി. ജി മോൾ, ടി. വി ബാലൻ, ടി. ടി ജി സ്മോൻ, പി കബീർ എന്നിവരാണ് ജാഥാ അംഗങ്ങൾ.

വടകരയിൽ നൽ സംകിയ സ്വീകരണത്തിന് സി. പി. ഐ ജില്ലാ സെക്രട്ടറി കെ. കെ ബാലൻ, പി വസന്തം, ഇ കെ വിജയൻ എംഎൽഎ , ടി കെ രാജൻ, പി ഗവാസ്, പി സുരേഷ് ബാബു, ആർ സത്യൻ, രജീന്ദ്രൻ കപ്പള്ളി , എൻ എം ബിജു , കെ പി ബിനൂപ് പി ഭാരതി , ടി സുരേഷ്, സി രാമകൃഷ്ണൻ ടി പി റഷീദ് എന്നിവർ നേതൃത്വം നൽകി ,

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223007/communist-memory-achyutamenon-smriti-yatra-vadakara)