---
title: "#condolence | അനുശോചനം; മുതിർന്ന നേതാക്കളുടെ നിര്യാണത്തിൽ അനുശോചിച്ച് ആ. ർ. ജെ. ഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി"
english_title: "#condolence #RJD #Vilyapally #Panchayat #Committee #senior #leaders"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223061/condolence-poil-padmanabhan-kmoitumaster-vilyapally-panchayat-committee"
published_at: "2024-07-26T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3b2188c352_anu.jpg"
keywords: []
---

# #condolence | അനുശോചനം; മുതിർന്ന നേതാക്കളുടെ നിര്യാണത്തിൽ അനുശോചിച്ച് ആ. ർ. ജെ. ഡി വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി

> **Lead Summary:** **വില്യാപ്പള്ളി : **പ്രമുഖസോഷിലിസ്റ്റും സുന്ദരകലാസമിതിയുടെ മുൻ പ്രസിഡണ്ടും വടകര ഹൗസിംഗ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ പൊയിൽ പദ്മനാഭൻ്റെയും സുന്ദരകലാസമിതിയുടെ സജീവ പ്രവർത്തകനും കോൺഗ്രസ്സ് പ്രവർത്തകനുമായ ശ്രീ. കെ മൊയ്തു മാസ്റ്ററുടെയും നിര്യാണത്തിൽ രാഷ്ട്രീയജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

## Article Content

**വില്യാപ്പള്ളി : **പ്രമുഖസോഷിലിസ്റ്റും സുന്ദരകലാസമിതിയുടെ മുൻ പ്രസിഡണ്ടും വടകര ഹൗസിംഗ് സൊസൈറ്റിയുടെ മുൻ ഡയറക്ടറുമായ പൊയിൽ പദ്മനാഭൻ്റെയും സുന്ദരകലാസമിതിയുടെ സജീവ പ്രവർത്തകനും കോൺഗ്രസ്സ് പ്രവർത്തകനുമായ ശ്രീ. കെ മൊയ്തു മാസ്റ്ററുടെയും നിര്യാണത്തിൽ രാഷ്ട്രീയജനതാദൾ വില്യാപ്പള്ളി പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു.

യോഗത്തിൽ പ്രസിഡണ്ട്  എ.പി അമർനാഥ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

ജില്ലാ കമ്മിറ്റി അംഗങ്ങളായ അയാടത്തിൽ രവീന്ദ്രൻ, വിനോദ് ചെറിയത്ത്ത്, മണ്ഡലം കമ്മിറ്റ അംഗം കൊടക്കലാം കണ്ടി കൃഷ്ണൻ, വി. ബാലകൃഷ്ണൻ, ഇ . എം നാണു, മലയിൽ രാജേഷ്, വി.പി കൃഷ്ണൻ, .സി.പി. ബിജു, പി.പി രമേശൻ എന്നിവർ സംസാരിച്ചു.

മലയിൽ ബാലകൃഷ്ണൻ സ്വാഗതവും എം.ടി.കെ സുരേഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223061/condolence-poil-padmanabhan-kmoitumaster-vilyapally-panchayat-committee)