---
title: "#protest | കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന; യൂത്ത് കോൺഗ്രസ്സ്  തിരുവള്ളൂർ മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം "
english_title: "#central #neglect #Youth #Congress #Thiruvallur #constituency #committee #protest"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223077/central-neglect-youth-congress-thiruvallur-constituency-committee-protest-new"
published_at: "2024-07-26T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a3bf0a7bbbb_kendram.jpg"
keywords: []
---

# #protest | കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണന; യൂത്ത് കോൺഗ്രസ്സ്  തിരുവള്ളൂർ മണ്ഡലം കമ്മറ്റിയുടെ പ്രതിഷേധം 

> **Lead Summary:** **വടകര :**കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു.

## Article Content

**വടകര :**കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനക്കെതിരെ യൂത്ത് കോൺഗ്രസ്സ് തിരുവള്ളൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ചു പ്രതിഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് അജയ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു.

നിയോജനകമണ്ഡലം ജനറൽ സെക്രട്ടറി ധനേഷ് വള്ളിൽ ഉദ്ഘാടനം ചെയ്തു.

ലിബീഷ് കെ എം, ശുഹൈബ്ഒന്തത് വിഷ്ണു പി, അഖിൽ നന്ദനം വിഷ്ണുപ്രസാദ് ശ്യാം നാഥ് എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223077/central-neglect-youth-congress-thiruvallur-constituency-committee-protest-new)