---
title: "മഠത്തില്‍ പത്മിനി നിര്യാതയായി"
english_title: "pathmini obit onchiyam "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22337/pathmini-obit-onchiyam"
published_at: "2022-01-23T22:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ed861100fa9_pathmini amma.jpg"
keywords: []
---

# മഠത്തില്‍ പത്മിനി നിര്യാതയായി

> **Lead Summary:** **ഒഞ്ചിയം: **മഠത്തില്‍ പത്മിനി (റിട്ട. കേരള ഹാന്‍ലൂം ചോമ്പാല) നിര്യാതയായി.

## Article Content

**ഒഞ്ചിയം: **മഠത്തില്‍ പത്മിനി (റിട്ട. കേരള ഹാന്‍ലൂം ചോമ്പാല) നിര്യാതയായി.

ഭര്‍ത്താവ് പരേതനായ പി.ടി.ശ്രീധരന്‍. മക്കള്‍: പുഷ്പജ (LIC) ശ്രീജിത്ത് ( ഫെയ്ത്ത് ബുക്‌സ്), പ്രജീഷ് (UAE) മരുമകള്‍ : ജിഷി (യൂണിയന്‍ ബാങ്ക്).

സംസ്‌കാരം വിട്ടുവളപ്പില്‍ നടന്നു. സഞ്ചയനം ബുധനാഴ്ച കാലത്ത് 9 മണി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22337/pathmini-obit-onchiyam)