---
title: "#obituary | വടകരയിലെ പ്രമുഖ വ്യാപാരി തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു"
english_title: "#Thayyullathil #Surendran #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223475/thayyullathil-surendran-passed-away"
published_at: "2024-07-28T14:06:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a60307661f4_DEATH.jpg"
keywords: []
---

# #obituary | വടകരയിലെ പ്രമുഖ വ്യാപാരി തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു

> **Lead Summary:** **വടകര : **പ്രമുഖ വ്യാപാരി കരിമ്പനപ്പാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു.

## Article Content

**വടകര : **പ്രമുഖ വ്യാപാരി കരിമ്പനപ്പാലം തപസ്യയിൽ തയ്യുള്ളതിൽ സുരേന്ദ്രൻ അന്തരിച്ചു.

അശോക് മെഡിക്കൽസ്, അശോക് തിയേറ്റർ, കീർത്തി മുദ്ര തിയറ്റർ തുടങ്ങിയ സ്ഥാപനങ്ങളുടെ പാട്‌ണർ ആയിരുന്നു.

ഭാര്യ:അനിത സുരേന്ദ്രൻ

മക്കൾ: അശ്വിൻ (ദുബൈ), സിദ്ധാർഥ് (യുഎസ്എ)

മരുമകൾ: ശിഖ

സംസ്കാരം ചൊവ്വാഴ്‌ച തറവാട്ട് വീട്ടുവളപ്പിൽ നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223475/thayyullathil-surendran-passed-away)