മണിയൂർ: (vatakara.truevisionnews.com)മണിയൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് പനാട്ട് അസ്സയിനാർ (76) അന്തരിച്ചു.


ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് മണ്ഡലം ഭാരവാഹി, സേവാദൾ ചെയർമാൻ, മങ്കര കയർ സഹകരണ സംഘം പ്രസിഡൻറ്, മണിയൂർ ലേബർ കോൺട്രാക്ട‌് സൊസൈറ്റി പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: നഫീസ
മക്കൾ: സയറാസ് (റിയാദ്), സജിന, നസറി.
മരുമക്കൾ: നൗഷാദ് മേക്കുനി, നൗഷാദ് മൂടാടി, റജുല.
സഹോദരങ്ങൾ: ആയിഷ, പരേതരായ ബീവി, ആമിന.
#maniyur #senior #congress #leader #panath #assainar #passed #away