---
title: "#BasheerAhmed | കുടുംബ സംഗമം; വടകര എൻ ആർ ഐ ഫോറം ബഷീർ അഹമദിനെ ആദരിച്ചു "
english_title: "#family #sangamam #Vadakara #NRI #foram #honored #BasheerAhmed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223640/family-sangamam-vadakara-nri-foram-honored-basheerahmed"
published_at: "2024-07-29T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a714fb0d895_adaram.jpg"
keywords: []
---

# #BasheerAhmed | കുടുംബ സംഗമം; വടകര എൻ ആർ ഐ ഫോറം ബഷീർ അഹമദിനെ ആദരിച്ചു 

> **Lead Summary:** **വടകര : **എൻ ആർ ഐ ഫോറം അബൂദാബി ചാപ്റ്റർ വടകര ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വെച്ച്, കടത്തനാട് ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ട് ബഷീർ അഹമദിനെ ആദരിച്ചു.

## Article Content

**വടകര : **എൻ ആർ ഐ ഫോറം അബൂദാബി ചാപ്റ്റർ വടകര ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വെച്ച്, കടത്തനാട് ലേബർ കോൺട്രാക്റ്റിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പ്രസിഡണ്ട് ബഷീർ അഹമദിനെ ആദരിച്ചു.

ഫോറത്തിൻ്റെ രക്ഷാധികാരി കൂടിയായ നാദാപുരം എം എൽ എ ഇ. കെ .വിജയാനാണ് അദ്ദേഹത്തെ ആദരിച്ചത് .

എൻ.ആർ ഐ പ്രസിഡണ്ട് അബ്ദുൽ ബാസിത് അദ്ധ്യക്ഷത വഹിച്ചു. വി.ടി മുരളി , അഡ്വ: സ്ത്സൻ ,പ്രഭാകരൻ ഒഞ്ചിയം എന്നിവർ ആശംസകൾ നേർന്നു. സമീർ മാസ്റ്റർ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223640/family-sangamam-vadakara-nri-foram-honored-basheerahmed)