---
title: "#Obituary | വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു"
english_title: "#vadakara #puthiyappu #valiyaparambath #raghutti #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223731/vadakara-puthiyappu-valiyaparambath-raghutti-passed-away"
published_at: "2024-07-29T13:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a74dbe72708_ovbbbbbbbb.jpg"
keywords: []
---

# #Obituary | വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു

> **Lead Summary:** **വടകര: **പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു.

## Article Content

**വടകര: **പുതിയാപ്പ് വലിയപറമ്പത്ത് രാഘൂട്ടി അന്തരിച്ചു.

ഭാര്യ: ശാന്ത.

മക്കൾ: സ്മിത (നഴ്‌സിങ്ങ് ഓഫീസർ തലക്കുളത്തൂർ സിഎച്ച്സി), സുധി.

മരുമക്കൾ: സജീവൻ (അത്തോളി കെഎസ്ഇഎഫ്), അഞ്ജന (വയനാട്).

സഹോദരങ്ങൾ: ശാന്ത (മന്ദരത്തൂർ), കൃഷണൻ (പുത്തൂർ), നിർമ്മല (മേമുണ്ട).

വ്യാഴാഴ്ചയാണ് സഞ്ചയനം

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223731/vadakara-puthiyappu-valiyaparambath-raghutti-passed-away)