---
title: "#renovation | നവീകരണം പൂർത്തിയായി ; തിരുവള്ളൂർ ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക്‌ റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു"
english_title: "#renovation #complete #road #thiruvallur #itakamithal #opened #locals"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/223825/renovation-complete-road-thiruvallur-itakamithal-opened-locals"
published_at: "2024-07-29T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a7ab0607ba3_inauu.jpg"
keywords: []
---

# #renovation | നവീകരണം പൂർത്തിയായി ; തിരുവള്ളൂർ ഇട്ടാക്കിമീത്തൽ പോയത്ത്‌മുക്ക്‌ റോഡ് നാട്ടുകാർക്ക് തുറന്ന് കൊടുത്തു

> **Lead Summary:** **വള്ളിയാട്:**മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി തിരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ ഇട്ടാക്കിമീത്തൽ പോയത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി നിർവ്വഹിച്ചു.

## Article Content

**വള്ളിയാട്:**മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തി തിരുവള്ളൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ ഇട്ടാക്കിമീത്തൽ പോയത്ത് മുക്ക് റോഡിന്റെ ഉദ്ഘാടനം തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സബിത മണക്കുനി നിർവ്വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എഫ് എം മുനീർ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമ്മാൻ പി അബ്‌ദുറഹിമാൻ മാസ്റ്റർ, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എച്ച്‌ മൊയ്തു മാസ്റ്റർ, നൊച്ചാട്ട് രമേഷ്, കൊയിലോത്ത് രാജീവൻ, അസ്ലഹ് യു കെ, നസീർ അരീക്കൽ,പി കെ അബ്‌ദുറഹിമാൻ മാസ്റ്റർ,പി കെ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/223825/renovation-complete-road-thiruvallur-itakamithal-opened-locals)