---
title: "#Obituary | പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു "
english_title: "#Pilakkattu #MeethalJanu #passedaway"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/224139/pilakkattu-meethaljanu-passedaway"
published_at: "2024-07-30T18:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a8e09a078ee_ff.jpg"
keywords: []
---

# #Obituary | പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു 

> **Lead Summary:** **വടകര : [** ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. ഭർത്താവ്: പി . കെ കൃഷ്ണൻ (റിട്ട:ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്).

## Article Content

**വടകര : [** ചോറോട് പിലക്കാട്ടു മീത്തൽ ജാനു അന്തരിച്ചു. ഭർത്താവ്: പി . കെ കൃഷ്ണൻ (റിട്ട:ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ്).

മക്കൾ: മോളി കെ( റിട്ട ഹെൽത്ത് ഇൻസ്പെക്ടർ) പരേതയായ ഗീത, സതി (അംഗൺവാടി വർക്കർ).

മരുമക്കൾ: ശേഖരൻ,പരേതനായ ഹരിദാസൻ (റിട്ട ഹെൽത്ത് ഇൻസ്പെക്ടർ) രാജീവൻ കുട്ടോത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/224139/pilakkattu-meethaljanu-passedaway)