---
title: "റിപ്പബ്ലിക് ദിനത്തില്‍ സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ്"
english_title: " Free Mega Eye Examination Camp at CM  Hospital on Republic Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22442/free-mega-eye-examination-camp-at-cm-hospital-on-republic-day"
published_at: "2022-01-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ee8d1ded111_EYE CAMP .jpg"
keywords: []
---

# റിപ്പബ്ലിക് ദിനത്തില്‍ സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ്

> **Lead Summary:** വടകര: റിപ്പബ്ലിക് ദിനത്തില്‍ വടകര സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ 5 വരെയാണ് ക്യാമ്പ്.

## Article Content

വടകര: റിപ്പബ്ലിക് ദിനത്തില്‍ വടകര സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ 5 വരെയാണ് ക്യാമ്പ്.

പരിശോധന പൂര്‍ണ്ണമായും സൗജന്യമാണ്. ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ശസ്ത്ര ക്രിയ നടത്താം.

60 വയസ്സിന് മുകളിലുള്ള ബിപില്‍ അംഗങ്ങള്‍ക്കും 70 വയസ്സിന് മുകളിലുള്ള അര്‍ഹരായവര്‍ക്കും കണ്ണട സൗജന്യമായിരിക്കും. ഫോണ്‍: 0496 2514242 , 8943 068 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22442/free-mega-eye-examination-camp-at-cm-hospital-on-republic-day)