#assault | സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം

#assault | സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം
Aug 2, 2024 12:32 PM | By Jain Rosviya

തോടന്നൂർ: (vatakara.truevisionnews.com)സബ്സിഡി സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ മാവേലി സ്റ്റോർ ജീവനക്കാരന് നേരെ കയ്യേറ്റ ശ്രമം.

തോടന്നൂർ മാവേലി സ്റ്റോർ ചാർജ് വഹിക്കുന്ന സൂരജിനെയാണ് പ്രദേശവാസിയായ ആൾ പരസ്യമായി ചീത്ത വിളിക്കുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തത്.

സൂരജിനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് വടകര താലൂക്കിലെ സപ്ലൈകോ ജീവനക്കാർ പ്രതിഷേധ ധർണ്ണ നടത്തി.

കെ.സുനിൽ, രാജീവൻ വടകര, സതീശൻ മൊകേരി തുടങ്ങിയവർ സംസാരിച്ചു.

സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തതിൻ്റെ പേരിൽ ജീവനക്കാർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദങ്ങളെപ്പറ്റി യോഗത്തിൽ സംസാരിച്ചു.

സൂരജിൻ്റെ പരാതിയിൻമേൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Mavelistore #employee #assaulted #nonexistence #subsidized #goods

Next TV

Related Stories
ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

Jun 16, 2025 01:23 PM

ലഹരിയായി കാൽപന്തുകളി; കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം

കളിയാരവങ്ങൾക്ക് ആവേശം പകർന്ന് ഫുട്ബോൾ ടൂർണമെന്റിന് സമാപനം...

Read More >>
വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

Jun 16, 2025 12:03 PM

വിജയ തിളക്കം; ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു

ഓർക്കാട്ടേരിയിൽ ഉന്നത വിജയികളെ അനുമോദിച്ചു ...

Read More >>
തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

Jun 15, 2025 09:32 PM

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്

തോടന്നൂരിൽ മരം വീണ് മെമ്പറുടെ വീടിന് കേടുപാട്...

Read More >>
കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

Jun 15, 2025 03:59 PM

കുഞ്ഞാണോ സ്വപ്നം; വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം

വന്ധ്യതയ്ക്ക് പരിഹാരമായി വടകര പാർകോ ഹോസ്പിറ്റലിൽ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം...

Read More >>
Top Stories










News Roundup






Entertainment News





https://vatakara.truevisionnews.com/ -