---
title: "#relieffund  |  കമ്മ്യൂണിസ്റ്റ് മനസ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ബീനയുടെ സ്വർണ്ണമോതിരവും "
english_title: " #Communist #Mind  #CPIbranch #secretary #Binas #gold #ring  #Chief #Ministers #relief #fund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225070/communist-mind-cpibranch-secretary-binas-gold-ring-chief-ministers-relief-fund"
published_at: "2024-08-02T18:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66acd34003753_Untitled-4_copy.jpg"
keywords: []
---

# #relieffund  |  കമ്മ്യൂണിസ്റ്റ് മനസ്സ്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ബീനയുടെ സ്വർണ്ണമോതിരവും 

> **Lead Summary:** ** വടകര : [**സി.പി.ഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം വയനാടിന് കൈത്താങ്ങ് ആകുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സ്വർണ്ണമോതിരം സംഭാവന നൽകി.

## Article Content

** വടകര : [**സി.പി.ഐ സംസ്ഥാന കൗൺസിൽ ആഹ്വാനപ്രകാരം വയനാടിന് കൈത്താങ്ങ് ആകുന്നതിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി സ്വർണ്ണമോതിരം സംഭാവന നൽകി.

ദുരിതാശ്വാസനിധിയിലേക്ക് പാർട്ടി ഘടകങ്ങൾ ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായി ഏറാമല ലോക്കലിലെ നൂഞ്ഞിൽ താഴ ബ്രാഞ്ച് സെക്രട്ടറി വി. പി ബീനയാണ് തൻ്റെ കാൽ പവൻ തൂക്കം വരുന്ന സ്വർണ്ണ മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയത്.

കുറഞ്ഞാലിയോട്ക്ഷീരോൽപാദക സഹകരണസംഘം സെക്രട്ടറി കൂടിയാണ് ബീന.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225070/communist-mind-cpibranch-secretary-binas-gold-ring-chief-ministers-relief-fund)