---
title: " #relieffund  |  കണ്ണീരൊപ്പാൻ...... കല്ലേരി കുടിച്ചാത്തൻ ക്ഷേത്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി"
english_title: "#shed  #tears #Kalleri #Kudichhathan #temple  #donated #three #lakh #rupees  #ChiefMinisters #relieffund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225094/shed-tears-kalleri-kudichhathan-temple-donated-three-lakh-rupees-chiefministers-relieffund"
published_at: "2024-08-02T20:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66aceed4bf365_Untitled-5.jpg"
keywords: []
---

#  #relieffund  |  കണ്ണീരൊപ്പാൻ...... കല്ലേരി കുടിച്ചാത്തൻ ക്ഷേത്രവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി

> **Lead Summary:** ** കല്ലേരി:[**വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി.

## Article Content

** കല്ലേരി:[**വയനാട്ടിലെ പ്രകൃതിക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ കല്ലേരി കുടിച്ചാത്തൻ ക്ഷേത്ര ഭരണസമിതി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി.

കല്ലേരി ക്ഷേത്രമുറ്റത്ത് നടന്ന ചടങ്ങിൽ കുറ്റ്യാടി എ.എൽ എ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റ്ർ ക്ഷേത്രം പ്രസിഡൻറ് കെ.എം അശോകനിൽ നിന്ന് തുക ഏറ്റുവാങ്ങി.

ക്ഷേത്രം സെക്രട്ടറി എം. രാജൻ ഖജാൻജി എം സദാനന്ദൻ മാസ്റ്റർ ക്ഷേത്ര കമ്മറ്റി അംഗങ്ങൾ, വി.ടി. ബാലൻ ടി.പി ദാമോദരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225094/shed-tears-kalleri-kudichhathan-temple-donated-three-lakh-rupees-chiefministers-relieffund)