ജെ.സി.ഐ ഓർക്കാട്ടേരി യുടെ 2021-22 വർഷത്തെ ഇൻസ്റ്റാളേഷൻ

ജെ.സി.ഐ ഓർക്കാട്ടേരി യുടെ 2021-22 വർഷത്തെ ഇൻസ്റ്റാളേഷൻ
Jan 25, 2022 08:18 AM | By Anjana Shaji

ഓർക്കാട്ടേരി : ജൂനിയർ ചേംബർ ഓർക്കാട്ടേരിയുടെ 2022 വർഷത്തെ ഇൻസ്റ്റാളേഷൻ നടത്തി. ചടങ്ങിൽ മുൻ മേഖല പ്രസിഡന്റ് കെ.ആർ അനൂപ് കുമാർ മുഖ്യാതിഥിയായി. പരിപാടിയുടെ ഭാഗമായി ഓർക്കാട്ടേരി പാലിയേറ്റീവ് ക്ലിനിക്കിലേക്ക് എയർ ബെഡ്ഡുകൾ വിതരണം ചെയ്തു.

അതോടൊപ്പം സി.എച്ച്. സി വളപ്പിൽ സ്ഥാപിച്ച ഗാന്ധിപ്രതിമയുടെ ശില്പി ഷാബുവിനെ ആദരിക്കുകയും ചെയ്തു. ജലസംരക്ഷണം, സൈബർ സുരക്ഷ എന്നിവയ്ക്കു മുൻതൂക്കം നൽകിയുള്ള 2022 വർഷത്തെ പ്രവർത്തനങ്ങളുടെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ നടന്നു.

മേഖലാ പ്രസിഡന്റ് രാകേഷ് മേനോൻ, വൈസ് പ്രസിഡന്റ് ഡോ.അഭിലാഷ്,റഹീം കെ കെ, ഹരിദേവ് എസ് വി, സുനീഷ് ഏറാമല,പ്രോഗ്രാം ഡയറക്‌ടർ ഡോ.നിധിൻ പ്രഭാകർ, ബിജു.സി.കെ, ഷാജു പട്ടറത്ത്, ശിവദാസ് കുനിയിൽ, ഉണ്ണികൃഷ്ണൻ.വി.ആർ, വിജിഷ ബാലകൃഷ്ണൻ, മിഥുൻ പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.

2021-22 Installation of JCI Orkkatteri

Next TV

Related Stories
ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

Aug 8, 2022 09:16 PM

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്

ക്ഷേമനിധി ആനുകൂല്യങ്ങള്‍ നല്‍കാത്തത് അനീതി - എച്ച്. എം. എസ്...

Read More >>
കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

Aug 8, 2022 08:44 PM

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്

കാൽ ലക്ഷം പിഴ; റോഡിൽ മാലിന്യം തള്ളൽ കർശന നടപടിയുമായ് ചോറോട് പഞ്ചായത്ത്...

Read More >>
 ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 02:03 PM

ജനറൽ മെഡിസിൻ വിഭാഗം; ഡോ : ഇദ്രീസ്. വി ഓർക്കാട്ടേരി ആശയിൽ പരിശോധന നടത്തുന്നു

ജനറൽ മെഡിസിൻ വിഭാഗം ഡോ : ഇദ്രീസ്. വി (എം ബി ബി എസ്, എം ഡി - ജനറൽ മെഡിസിൻ) എല്ലാ ബുധനാഴ്ചയും 2 മണി മുതൽ 4 മണി വരെ ഓർക്കാട്ടേരി ആശയിൽ പരിശോധന...

Read More >>
ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

Aug 8, 2022 01:33 PM

ഫർണ്ണിച്ചർ മാൾ; അതിവിപുലമായ ശേഖരവുമായി വടകരയിലേക്ക് ആർട്ടിക്ക് വരുന്നു

അനുദിനം നഗരവൽക്കരിക്കുന്ന വടകരയിൽ ഇനി ഒരു ഫർണ്ണിച്ചർ...

Read More >>
ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

Aug 8, 2022 01:16 PM

ജനറൽ സർജറി വിഭാഗം; ഡോ. അനുഷ്‌ നാഗോട് എം. ജെ ആശയിൽ പരിശോധന നടത്തുന്നു

എം. ജെ ആശയിൽ കരുതലിന്റെ ആതുരസേവനത്തിനായി ഡോ. അനുഷ്‌ നാഗോട് ( എംബിബിസ്, എം. എസ്. ജനറൽ സർജറി, ഡി എൻ ബി ജനറൽ ആൻഡ് ലാപറോസ്കോപിക് സർജൻ) പരിശോധന...

Read More >>
Top Stories