---
title: "#Obituary | കേളോത്ത്മാധവിഅമ്മ അന്തരിച്ചു"
english_title: "#Kelothmadhaviyamma #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225380/kelothmadhaviyamma-passed-away"
published_at: "2024-08-03T21:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66ae57575cc0f_Untitled-3_copy.jpg"
keywords: []
---

# #Obituary | കേളോത്ത്മാധവിഅമ്മ അന്തരിച്ചു

> **Lead Summary:** ** വടകര : [**കേളോത്ത്മാധവിഅമ്മ വടക്കെമുണ്ട്യത്ത് (മഠത്തിൽ) പതിയാരക്കര അന്തരിച്ചു.

## Article Content

** വടകര : [**കേളോത്ത്മാധവിഅമ്മ വടക്കെമുണ്ട്യത്ത് (മഠത്തിൽ) പതിയാരക്കര അന്തരിച്ചു.

ഭർത്താവ് : ആർ.ദാമോദരക്കുറുപ്പ് (റിട്ട. മിലിട്ടറി സർവ്വീസ് )

മക്കൾ : ബിന്ദു (മെഡിക്കൽ കോളജ് കോഴിക്കോട് സ്റ്റാഫ് ) സ്മിത (വൈക്കിലശ്ശേരി )

മരുമക്കൾ : (പരേതനായ ) അരവിന്ദാക്ഷൻ മീറങ്ങാട്ട് , മനോജ്കുമാർ പോതിയാട്ട് വൈക്കിലശ്ശേരി.

സഹോദരങ്ങൾ : പരേതരായ രാമുണ്ണിനായർ , കുഞ്ഞികൃഷ്ണൻനായർ ,കല്യാണിഅമ്മ ,നാരായണിഅമ്മ അയനിക്കാട്.

സംസ്കാരം ആഗസ്ത് 4 ഞായറാഴ്ച കാലത്ത്10 മണിവീട്ടുവളപ്പിൽ 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225380/kelothmadhaviyamma-passed-away)