വടകര : (vatakara.truevisionnews.com)സഹകരണ ആശുപത്രിക്ക് സമീപം പ്രവർത്തിച്ചിരുന്ന ഹോസ്പിറ്റലിൽ ആയിരുന്ന വെൽനസ് യൂനാനി ഹോസ്പിറ്റൽ സ്ഥാപകനും സന്ധിവേദനകൾക്ക് വളരെ ഫലപ്രദമായ റെജിമെന്റിൽ തെറാപ്പിയിൽ ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂനാനി മെഡിസിനിൽ നിന്ന് പ്രത്യേക പരിശീലനം നേടുകയും ചെയ്ത പ്രശസ്ത യൂനാനി ഡോക്ടറായ സയ്യിദ് മുഹ്സിനെ കേന്ദ്ര ഗവൺമെൻറ് യൂനാനി ഗവേഷണ കേന്ദ്രത്തിലെ റിസർച്ച് ഫെലോ ആയി തിരഞ്ഞെടുക്കപ്പെട്ടതിനാൽ ഡോക്ടറുടെ സേവനം ഇനിമുതൽ വടകര സി എം ഹോസ്പിറ്റൽ സമീപമുള്ള യൂനാനി ഹോസ്പിറ്റലിൽ.
ചൊവ്വ, ശനി ദിവസങ്ങളിൽ ഡോക്ടറുടെ ലഭ്യമാണ്.
#Dr #SyedMuhsin #services #are #now #available #Unani #Hospital #near #Vadakara #CM #Hospital