---
title: "കോവിഡ് ബാധിച്ച് ഓര്‍ക്കാട്ടേരി സ്വദേശി മരിച്ചു"
english_title: " A native of Orkney died of Kovid infection"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22584/a-native-of-orkney-died-of-kovid-infection"
published_at: "2022-01-25T13:32:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61efaefe24b33_POKKAN OBIT.jpg"
keywords: []
---

# കോവിഡ് ബാധിച്ച് ഓര്‍ക്കാട്ടേരി സ്വദേശി മരിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** എല്‍ജെഡി പ്രവര്‍ത്തകനും ഹരിത കുറിഞ്ഞാലിയോട്ടിന്റെ മുന്‍ ഭാരവാഹിയുമായിരുന്ന കുറിഞ്ഞാലിയോട്ട് രാമത്ത് കുനിയില്‍ പൊക്കന്‍ കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: jരാധ മക്കള്‍: സിമീഷ് ,സിമിഷ , മരുമക്കള്‍: സോമന്‍ സി കെ (ശ്രീ ഗോകുലം ചിറ്റസ് ഫണ്ട്), സ്‌നേഹ, സഹോദരങ്ങള്‍: കല്യാണി, ഭാസ്‌ക്കരന്‍, പരേതനായ കുമാരന്‍, ഗോപാലന്‍, കൃഷ്ണന്‍, ശങ്കരന്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുവളപ്പില്‍ നടന്നു.

## Article Content

**ഓര്‍ക്കാട്ടേരി: ** എല്‍ജെഡി പ്രവര്‍ത്തകനും ഹരിത കുറിഞ്ഞാലിയോട്ടിന്റെ മുന്‍ ഭാരവാഹിയുമായിരുന്ന കുറിഞ്ഞാലിയോട്ട് രാമത്ത് കുനിയില്‍ പൊക്കന്‍ കോവിഡ് ബാധിച്ച് നിര്യാതനായി. ഭാര്യ: jരാധ മക്കള്‍: സിമീഷ് ,സിമിഷ , മരുമക്കള്‍: സോമന്‍ സി കെ (ശ്രീ ഗോകുലം ചിറ്റസ് ഫണ്ട്), സ്‌നേഹ, സഹോദരങ്ങള്‍: കല്യാണി, ഭാസ്‌ക്കരന്‍, പരേതനായ കുമാരന്‍, ഗോപാലന്‍, കൃഷ്ണന്‍, ശങ്കരന്‍. മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വീട്ടുവളപ്പില്‍ നടന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22584/a-native-of-orkney-died-of-kovid-infection)