വടകര :(vatakara.truevisionnews.com)കോഴിക്കോട് ജില്ലയിൽ ഡിടിപിസിക്ക് കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രമായ വടകര സാൻ്റ്ബാങ്ക്സിൽ നാളെ മുതൽ നിയന്ത്രണത്തോടെയുള്ള പ്രവേശനം അനുവദിക്കും.
കാപ്പാട്, തുഷാരഗിരി, അരീപ്പാറ എന്നിവിടങ്ങളിൽ ഇത് ബാധകമാണ്.
എന്നാൽ കക്കയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.
അതേസമയം നിയന്ത്രണത്തോടെയുള്ള പ്രവേശനം ഉള്ളയിടങ്ങളിലും ജലാശയത്തിൽ ഇറങ്ങാൻ അനുമതിയുണ്ടാകില്ല.
#restricted #entry #tourist #spots #from #tomorrow