---
title: "#Logorelease | ലോഗോ പ്രകാശനം; നവമാധ്യമരംഗത്ത് സർഗാത്മകവും പുരോഗമനപരവുമായ ചുവട് വെപ്പുമായി "
english_title: "#Logo #release #creative #progressive #step #has #been #taken #field #new #media"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/225909/logo-release-creative-progressive-step-has-been-taken-field-new-media"
published_at: "2024-08-06T07:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b189fd1d1b9_logo.jpg"
keywords: []
---

# #Logorelease | ലോഗോ പ്രകാശനം; നവമാധ്യമരംഗത്ത് സർഗാത്മകവും പുരോഗമനപരവുമായ ചുവട് വെപ്പുമായി 

> **Lead Summary:** **വടകര :[ ** നവമാധ്യമരംഗത്ത് സർഗാത്മകവും പുരോഗമനപരവുമായ ചുവട് വെപ്പ്മായി ഏകതാരമീഡിയ പ്രവർത്തനമാരംഭിക്കുന്നു .

## Article Content

**വടകര :[ ** നവമാധ്യമരംഗത്ത് സർഗാത്മകവും പുരോഗമനപരവുമായ ചുവട് വെപ്പ്മായി ഏകതാരമീഡിയ പ്രവർത്തനമാരംഭിക്കുന്നു .

ലോഗോ പ്രകാശനം യുഎൽസിസി എസ് ചെയർമാൻ രമേശൻപാലേരി സംഗീതനാടക നാടകഅക്കാഡമിനിർവാഹകസമിതിഅംഗവുംഗായകനുമായവി ടി മുരളിക്ക്നൽകിപ്രകാശനം ചെയ്തു .

ടി രാജൻ അധ്യക്ഷനായി .ചിത്രകാരി അമ്പിളിവിജയനാണ് ലോഗോരൂപകല്പന ചെയ്തതു .കെഅശോകൻ ,രാജാറാംതൈപ്പള്ളി ,എം കെ വസന്തൻ ,സത്യനാഥൻകണ്ണാറത്ത് ,കെ സുരേഷ്ബാബു ,ടിവത്സരാജ് ,തുടങ്ങിയവർ സംസാരിച്ചു.

.സജീവൻചോറോട്സ്വാഗതവുംഎംസുധാരത്നംനന്ദിയും പറഞ്ഞു .

വരുന്ന 18 ന് ചോറോട്ഗെയിറ്റിൽ ഏകതാര മീഡിയയുടെ ഓഫീസ്ഉദ്ഘാടനം വൈകിട്ട് 4ന് രാഷ്ട്രീയ-സാസ്കാരികമേഖലകളിലെ പ്രമുഖരുടെസാന്നിധ്യത്തിത്തിൽ നടക്കും .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/225909/logo-release-creative-progressive-step-has-been-taken-field-new-media)