---
title: "#wellcollapse | വടകര പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു"
english_title: "#house #well #collapsed #vadakara #puthur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226092/house-well-collapsed-vadakara-puthur"
published_at: "2024-08-06T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b20a4e52edf_KINAR.jpg"
keywords: []
---

# #wellcollapse | വടകര പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു

> **Lead Summary:** **വടകര: **പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു.

## Article Content

**വടകര: **പുത്തൂരിൽ വീട്ടുകിണർ ഇടിഞ്ഞുതാണു.

പുത്തൂർ ജെ ബി സ്‌കൂളിന് സമീപം മീത്തലെ ആയഞ്ചേരി മീത്തൽ പുഷ്‌പവല്ലിയുടെ വീട്ടു കിണറാണ് പൂർണമായും ഇടിഞ്ഞു താണത്.

ഒരു ആഴ്ച്‌ചയായി പുഷ്പവല്ലിയും കുടുംബവും വീട്ടിൽ ഇല്ലായിരുന്നു.

ഇന്നലെ വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് കിണർ ഇടിഞ്ഞു താണത് ശ്രദ്ധയിൽപെടുന്നത്.

കിണറിനോട് ചേർന്ന കുളിമുറിയുടെ ചുമരും ഇടിഞ്ഞു വീണിട്ടുണ്ട്.

മോട്ടോർ മെഷീനും കിണറിലേക് വീണിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226092/house-well-collapsed-vadakara-puthur)