---
title: "#medicalexhibition ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച്  മെഡിക്കൽ എക്സിബിഷൻ നടത്തി "
english_title: "#medical #exhibition #held #World #Breastfeeding #Week"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226135/medical-exhibition-held-world-breastfeeding-week"
published_at: "2024-08-06T20:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2360a638cd_parco.jpg"
keywords: []
---

# #medicalexhibition ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച്  മെഡിക്കൽ എക്സിബിഷൻ നടത്തി 

> **Lead Summary:** **വടകര :**ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി ജീവാമൃതം എന്ന പേരിൽ എസ്‌സിബിഷൻ സംഘടിപ്പിച്ചു.

## Article Content

**വടകര :**ലോക മുലയൂട്ടൽ വാരത്തോടനുബന്ധിച്ച് മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി ജീവാമൃതം എന്ന പേരിൽ എസ്‌സിബിഷൻ സംഘടിപ്പിച്ചു.

മുലയൂട്ടലിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശതോടുകൂടി ഐ എ പി വടകരയും, വടകര പാർക്കോ ഹോസ്പിറ്റലും സംയുക്തമായി എക്സിബിഷൻ സംഘടിപ്പിച്ചത്.

ഐ എ പി മുൻ പ്രസിഡന്റ്‌ ഡോ പ്രേം രാജ്. എം പരിപാടി ഉദ്ഘാടനം ചെയ്തു.

ഐ എ പി പ്രസിഡന്റ്‌ ഡോ നൗഷീദ് അനി അധ്യക്ഷത വഹിച്ചു.

ഡോ കല്പന. ജി, ഡയറ്റീഷ്യൻ രേഖ രവീന്ദ്രൻ,ജെയിൻ മേരി എനിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226135/medical-exhibition-held-world-breastfeeding-week)