---
title: "#obituary | കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ  അന്തരിച്ചു "
english_title: "#Koomulli #Komath #Sreedharan #Nambiar #passed #away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226212/koomulli-komath-sreedharan-nambiar-passed-away"
published_at: "2024-08-07T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2e0d6a018e_death.jpg"
keywords: []
---

# #obituary | കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ  അന്തരിച്ചു 

> **Lead Summary:** **ഓർക്കാട്ടേരി:[**കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു.

## Article Content

**ഓർക്കാട്ടേരി:[**കോയമ്പത്തൂർ വിശ്വവികാസ് ചിറ്റ്സ് ആൻഡ് ഫിനാൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ട്ടർ ഓർക്കാട്ടേരി കൂമുള്ളി കോമത്ത് ശ്രീധരൻ നമ്പ്യാർ അന്തരിച്ചു.

ശവസംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: വസന്തകുമാരി രയരോത്ത്

മക്കൾ: ശ്രീജേഷ് ,രാജേഷ്,വിജേഷ്.

മരുമക്കൾ: ധന്യ,പ്രിയങ്ക,നിമിഷ. സഹോദരങ്ങൾ ചന്ദ്രിക കോളിയോട്,പത്മാവതി ഒ.പി.കെ, വിമല കോമത്ത്,വിജയൻ കോമത്ത്,വത്സല കുരിക്കിലാട്,പരേതനായ രാജൻ നമ്പ്യാർ കോമത്ത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226212/koomulli-komath-sreedharan-nambiar-passed-away)