---
title: "പൊന്മേരി ശിവക്ഷേത്രത്തില്‍    പാരമ്പര്യേതര ട്രസ്റ്റി  ഒഴിവ്"
english_title: "At the Ponmeri Shiva Temple Non-traditional trustee vacancy"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22631/at-the-ponmeri-shiva-temple-non-traditional-trustee-vacancy"
published_at: "2022-01-25T18:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61eff390f00d8_ponmeri temple .jpg"
keywords: []
---

# പൊന്മേരി ശിവക്ഷേത്രത്തില്‍    പാരമ്പര്യേതര ട്രസ്റ്റി  ഒഴിവ്

> **Lead Summary:** **വടകര: **താലൂക്കിലെ ആയഞ്ചേരി പൊന്മേരി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

## Article Content

**വടകര: **താലൂക്കിലെ ആയഞ്ചേരി പൊന്മേരി ശിവക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ഫെബ്രുവരി രണ്ടിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. അപേക്ഷ ഫോം ഓഫീസില്‍ നിന്നും മലബാര്‍ ദേവസം ബോര്‍ഡിന്റെ www.malabardevaswom.kerala.gov.in വെബ്‌സൈറ്റിലും ലഭിക്കും.

വിശദവിവരങ്ങള്‍ക്ക് 0490 2321818 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22631/at-the-ponmeri-shiva-temple-non-traditional-trustee-vacancy)