---
title: "നാളെ  സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ്"
english_title: " Free mega eye screening camp at cm Hospital tomorrow"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22666/free-mega-eye-screening-camp-at-cm-hospital-tomorrow"
published_at: "2022-01-25T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f01904dd9c3_eye camp.jpg"
keywords: []
---

# നാളെ  സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ്

> **Lead Summary:** **വടകര: **നാളെ വടകര സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ 5 വരെയാണ് ക്യാമ്പ്. പരിശോധന പൂര്‍ണ്ണമായും സൗജന്യമാണ്.

## Article Content

**വടകര: **നാളെ വടകര സീയം ഹോസ്പിറ്റലില്‍ സൗജന്യ മെഗാ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മുതല്‍ 5 വരെയാണ് ക്യാമ്പ്. പരിശോധന പൂര്‍ണ്ണമായും സൗജന്യമാണ്.

ഇന്‍ഷൂറന്‍സ് ഇല്ലാത്തവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ശസ്ത്ര ക്രിയ നടത്താം. 60 വയസ്സിന് മുകളിലുള്ള ബിപില്‍ അംഗങ്ങള്‍ക്കും 70 വയസ്സിന് മുകളിലുള്ള അര്‍ഹരായവര്‍ക്കും കണ്ണട സൗജന്യമായിരിക്കും. ഫോണ്‍: 0496 2514242 , 8943 068 943

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22666/free-mega-eye-screening-camp-at-cm-hospital-tomorrow)