---
title: "വടകരയില്‍ തീ പിടുത്തം  തീ ഉയര്‍ന്നത്  കൂള്‍ബാറില്‍ നിന്ന്"
english_title: "fire in vatakara towen near bhagavathi kottkkal "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22671/fire-in-vatakara-towen-near-bhagavathi-kottkkal"
published_at: "2022-01-25T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f01edfc94d0_fire in vtk jpg.jpg"
keywords: []
---

# വടകരയില്‍ തീ പിടുത്തം  തീ ഉയര്‍ന്നത്  കൂള്‍ബാറില്‍ നിന്ന്

> **Lead Summary:** വടകര: നഗരത്തില്‍ വീണ്ടും തീ പിടുത്തം. ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തെ കൂള്‍ബാറില്‍ നിന്നും തീ ഉയര്‍ന്നു.

## Article Content

വടകര: നഗരത്തില്‍ വീണ്ടും തീ പിടുത്തം. ഭഗവതി കോട്ടക്കല്‍ ക്ഷേത്രത്തിന് മുന്‍വശത്തെ കൂള്‍ബാറില്‍ നിന്നും തീ ഉയര്‍ന്നു.

വടകര ഫയര്‍സ്‌റ്റേഷനില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

അല്‍പ്പ സമയം മുന്‍പാണ് സംഭവം നടന്നത്. സ്റ്റേഷൻ ഓഫീസർ അരുൺ കെ യുടെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം സംഭവസ്ഥലത്തെത്തി. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ രാജീവൻ കെ ടി ഫയർ ഓഫീസർ മാരായ വിപിൻ വി സി. സജിത് ഐ എം. അനീഷ് ഒ. ദീപക് ആർ.. റീജീഷ് എം. ആദർശ് സുദീപ് വിപിൻ ഷിബിഷാൽ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.. 

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22671/fire-in-vatakara-towen-near-bhagavathi-kottkkal)