#Obituary | കൈതക്കുണ്ടിൽ കോയ്ര് തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു

#Obituary |  കൈതക്കുണ്ടിൽ  കോയ്ര് തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ അന്തരിച്ചു
Aug 9, 2024 08:20 AM | By ShafnaSherin

ആയഞ്ചേരി:(vatakara.truevisionnews.com)കടമേരി കൈതക്കുണ്ടിലെ കോയ്ര് തയ്യുള്ളതിൽ അമ്മദ് ഹാജി അലോള്ളതിൽ (86) അന്തരിച്ചു.

ഭാര്യ : പരേതയായ അമ്പിളി കുന്നത്ത് പാത്തു.

മക്കൾ : കുഞ്ഞയിഷ, നസീമ, അഷ്‌റഫ്‌ (അബൂദാബി), അബ്ദുൽ ഗഫൂർ (ദുബൈ), അബ്ദുല്ല (കോർണർ ടു, നാദാപുരം ).

മരുമക്കൾ : ഒന്തമ്മൽ അബൂബക്കർ അരൂര്, മുച്ചിലോട്ടുമ്മൽ മഹമൂദ് (അധ്യാപകൻ, എം യു എം ഹയർ സെക്കണ്ടറി സ്കൂൾ, വടകര, കെ.എസ്.ടി.യു വടകര വിദ്യാഭ്യാസ ജില്ലാ    പ്രസിഡന്റ്‌ ), സുആദ വില്യാപ്പള്ളി, ജസീല ഏറാമല, അസ്ന കുറുമ്പയിൽ.

സഹോദരങ്ങൾ : കോട്ടോള്ളതിൽ അന്ത്രു മലയിൽ പാത്തു തിരുവള്ളൂർ, പരേതരായ ഇബ്രാഹീം, പോക്കർ, കദീശ്ശ, മറിയം. മയ്യത്ത് നിസ്ക്കാരം ഇന്ന് രാവിലെ 9 മണിക്ക് കടമേരി ജുമാമസ്ജിദിൽ

#AmmadHaji #died #Kaitakund #Koir #Taiyullam.

Next TV

Top Stories