---
title: "#QuitIndiaRemembrance  | ക്വിറ്റ് ഇന്ത്യാ സ്മരണ; തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി "
english_title: "#Quit #India #Remembrance #Tiruvallur #Mandal #Congress #Committee #organized #Quit #India #Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226798/quit-india-remembrance-tiruvallur-mandal-congress-committee-organized-quit-india-day-new "
published_at: "2024-08-09T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5b2df5c11a_quit.jpg"
keywords: []
---

# #QuitIndiaRemembrance  | ക്വിറ്റ് ഇന്ത്യാ സ്മരണ; തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി 

> **Lead Summary:** **തോടന്നൂർ:**തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു.

## Article Content

**തോടന്നൂർ:**തിരുവള്ളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു.

മുതിർന്ന കോൺഗ്രസ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ മാസ്റ്റർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു.

ആർ രാമകൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

വികെ ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.

പ്രമോദ് കോട്ടപ്പള്ളി , എ കെ അബ്ദുല്ല , വി പി കുമാരൻ മാസ്റ്റർ, സിസി കുഞ്ഞിരാമൻ ഗുരുക്കൾ, പി കെ യൂസഫ് മാസ്റ്റർ സുധി കുയ്യന, സതി കൂമുള്ളി, വി കെ എം രവീന്ദ്രൻ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226798/quit-india-remembrance-tiruvallur-mandal-congress-committee-organized-quit-india-day-new )