---
title: "#quitindiadaycelebration | ക്വിറ്റ് ഇന്ത്യ ദിനാചരണം; അഴിയൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് കോൺഗ്രസ്"
english_title: "#quit #india #day #celebrations #congress #organized #programs #azhiyur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/226935/quit-india-day-celebrations-congress-organized-programs-azhiyur-new"
published_at: "2024-08-09T17:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b603400f283_aaaaaaaaaa.jpg"
keywords: []
---

# #quitindiadaycelebration | ക്വിറ്റ് ഇന്ത്യ ദിനാചരണം; അഴിയൂരിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ച് കോൺഗ്രസ്

> **Lead Summary:** **അഴിയൂർ: **ക്വിറ്റ് ഇന്ത്യ ദിനാചാരണത്തിൻ്റെ ഭാഗമായി അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്‌മൃതി സംഗമവും പതാക ഉയർത്തൽ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

**അഴിയൂർ: **ക്വിറ്റ് ഇന്ത്യ ദിനാചാരണത്തിൻ്റെ ഭാഗമായി അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യ സ്‌മൃതി സംഗമവും പതാക ഉയർത്തൽ ചടങ്ങും സംഘടിപ്പിച്ചു.

ദേശീയോദ്ഗ്രഥന പ്രതിജ്ഞാ ചൊല്ലിക്കൊടുത്ത് കൊണ്ട് സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.ബാബുരാജ് അധ്യക്ഷത വഹിച്ചു.

പാമ്പള്ളി ബാലകൃഷ്ണ‌ൻ, കെ.പി വിജയൻ, കെ.പി.രവീന്ദ്രൻ, ഇ.കമല, കെ.പി ജയകുമാർ, എം.പ്രഭുദാസ്, പുരുഷു രാമത്ത്, നസീർ വീരോളി, ബാബു പറമ്പത്ത്, എൻ.ധനേഷ്, നിജേഷ് കെ.പി എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/226935/quit-india-day-celebrations-congress-organized-programs-azhiyur-new)