#relieffund | വയനാടിനെ വീണ്ടെടുക്കാൻ; എൻ.സി.സി, ജെ. ആർ. സി ക്യാഡറ്റുകൾ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി

 #relieffund | വയനാടിനെ വീണ്ടെടുക്കാൻ; എൻ.സി.സി, ജെ. ആർ. സി ക്യാഡറ്റുകൾ ദുരിതാശ്വാസ നിധിയിലേക്ക് തുക  കൈമാറി
Aug 9, 2024 08:42 PM | By Jain Rosviya

മണിയൂർ: (vatakara.truevisionnews.com)വയനാടിനെ വീണ്ടെടുക്കാൻ എൻ സി സി, ജെ ആർ സി കേഡറ്റുകൾ കൈകോർത്തു.

മണിയൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എൻസിസി, ജെ. ആർ. സി കേഡറ്റുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി എം ലീനക്ക്  കൈമാറി.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും മറ്റു കുട്ടികളും സമാഹരിച്ച തുക അടുത്ത ദിവസം കൈമാറാൻ ഇരിക്കുകയാണ്.

ഹെഡ്മാസ്റ്റർ രാജീവൻ വളപ്പിൽകുനി അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ പി അനീഷ്, രാജീവ് കുമാർ എൻ കെ, ഡോ. ഷിംജിത്ത് 'എം, ഷൈനി വി, മിനി എ.കെഎന്നിവർ സംസാരിച്ചു.

#recover #Wayanad #NCC #JRC #Cadets #handed #over #amount #relief #fund

Next TV

Related Stories
മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

Jun 6, 2025 02:05 PM

മരം ഒരു വരം; പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ

പരിസ്ഥിതി ദിനം ആചരിച്ച് മേപ്പയിൽ ഗവ.സംസ്കൃതം ഹയർ സെക്കണ്ടറി സ്കൂൾ...

Read More >>
'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

Jun 5, 2025 09:25 PM

'ചങ്ങാതിക്കൊരു തൈ'; വൈവിധ്യമാർന്ന പരിപാടികളുമായി ആയഞ്ചേരി ഗ്രാമപഞ്ചായത്ത്

പരിസ്ഥിതി ദിനത്തിൽ ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വൈവിധ്യമാർന്ന പരിപാടികൾ...

Read More >>
Top Stories