---
title: "#Case | വടകരയിൽ നിന്ന് രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്"
english_title: "#Blocked #way #ambulance #that #went #patient #from #Vadakara #Case #against #car #driver"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/227359/blocked-way-ambulance-that-went-patient-from-vadakara-case-against-car-driver"
published_at: "2024-08-11T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b858e47fdbb_ambulance.jpg"
keywords: []
---

# #Case | വടകരയിൽ നിന്ന് രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴി മുടക്കി; കാർ ഡ്രൈവർക്കെതിരെ കേസ്

> **Lead Summary:** **വടകര:**വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്.

## Article Content

**വടകര:**വടകരയിൽ നിന്ന് കോഴിക്കോടേക്ക് രോ​ഗിയുമായി വന്ന ആംബുലൻസിന്റെ വഴി മുടക്കിയ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കേസ്.

കെ.എല്‍ 86 എ 0001 ബെന്‍സ് കാറിൻ്റെ ഡ്രൈവർക്ക് എതിരെയാണ് കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പോലീസിന്റെ നടപടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/227359/blocked-way-ambulance-that-went-patient-from-vadakara-case-against-car-driver)