മടപ്പള്ളി: (vatakara.truevisionnews.com)മടപ്പള്ളി ഗവൺമെൻ്റ് ഫിഷറീസ് എൽപി സ്‌കൂളിൽ അധ്യാപക ഒഴിവ്.
ഫുൾ ടൈം ജൂനിയർ അറബിക് (എൽപിഎസ്‌ടി) അധ്യാപകൻ്റെ ഒഴിവിലേക്കുള്ള കൂടിക്കാഴ്‌ച ആഗസ്ത് 13 ന് 10 മണിക്ക് നടക്കും.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി കൂടികാഴ്ച്‌ചയ്ക്ക് സ്കൂളിലെത്തണം.
#madapally #government #fisheries #lp #school #teacher #vacancy