---
title: "#Obituary | കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു"
english_title: "#Kamala #passed #away #Kottakkall #pallithazha "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/227487/kamala-passed-away-kottakkall-pallithazha"
published_at: "2024-08-11T20:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b8cf0ab6bd2_aaaaaaaaa.jpg"
keywords: []
---

# #Obituary | കോട്ടക്കൽ പള്ളിത്താഴ കമല അന്തരിച്ചു

> **Lead Summary:** **കോട്ടക്കൽ: **കോട്ടക്കൽ പള്ളിത്താഴ കമല [80] അന്തരിച്ചു.

## Article Content

**കോട്ടക്കൽ: **കോട്ടക്കൽ പള്ളിത്താഴ കമല [80] അന്തരിച്ചു.

ഭർത്താവ്: പരേതനായ വേലായുധൻ

മക്കൾ: നിർമ്മല [ കണ്ണൂർ ] പ്രദീപൻ

മരുമക്കൾ: പരേതനായ അനിൽകുമാർ [ കണ്ണൂർ ] ജസിത

സഹോദരങ്ങൾ: ചന്ദ്രൻ, ശാരദ, അശോകൻ, ജാനു, കുഞ്ഞിക്കണ്ണൻ, വത്സല [ പുറങ്കര ]

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/227487/kamala-passed-away-kottakkall-pallithazha)