---
title: "നർമ്മദ ഓട്ടോറിക്ഷ ഡ്രൈവർ എൻ.കെ.സതീശൻ നിര്യാതനായി"
english_title: "Narmada autorickshaw driver NK Satheesan dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22760/narmada-autorickshaw-driver-nk-satheesan-dies"
published_at: "2022-01-26T15:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f1173b61ebc_death.jpg"
keywords: []
---

# നർമ്മദ ഓട്ടോറിക്ഷ ഡ്രൈവർ എൻ.കെ.സതീശൻ നിര്യാതനായി

> **Lead Summary:** **ചോറോട് ഈസ്റ്റ് : **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം നടുവിലക്കണ്ടിയിൽ സതീശൻ ( നർമ്മദ ഓട്ടോറിക്ഷ ഡ്രൈവർ വൈക്കിലശ്ശേരി റോഡ്, ഓർക്കാട്ടേരി ) നിര്യാതനായി.

## Article Content

**ചോറോട് ഈസ്റ്റ് : **ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം നടുവിലക്കണ്ടിയിൽ സതീശൻ ( നർമ്മദ ഓട്ടോറിക്ഷ ഡ്രൈവർ വൈക്കിലശ്ശേരി റോഡ്, ഓർക്കാട്ടേരി ) നിര്യാതനായി.

അമ്മ: മാതു അഛൻ: പരേതനായ പീടികയിൽ കൃഷ്ണൻ (പാക്കയിൽ) ഭാര്യ: റീന ചാമയിൽ, മക്കൾ: വൃന്ദ (പ്രോം ടെക്, എടോടി, വടകര) നന്ദന (വിദ്യാർത്ഥി, മിംസ്എടോടി ,വടകര)

സഹോദരങ്ങൾ: സുധാകരൻ എൻ.കെ,എൻ.കെ.മോഹനൻ (വടകര ചിറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്, മാഹി ഓഫീസ്, സി.പി.ഐ വടകര മണ്ഡലം കമ്മിറ്റി അംഗം), സുരേഷ് എൻ .കെ, (നർമ്മദ ഓട്ടോ ഡ്രൈവർ), രതീഷ് നർമ്മദ

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22760/narmada-autorickshaw-driver-nk-satheesan-dies)