---
title: "സമത സാംസ്‌കാരിക വേദി ബേസിക്  ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് സംഘടിപ്പിച്ചു"
english_title: " Samata Cultural Venue organized the Basic Life Support Class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22776/samata-cultural-venue-organized-the-basic-life-support-class"
published_at: "2022-01-26T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f12a62970df_basic life support .jpg"
keywords: []
---

# സമത സാംസ്‌കാരിക വേദി ബേസിക്  ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് സംഘടിപ്പിച്ചു

> **Lead Summary:** **ഓര്‍ക്കാട്ടേരി: **സമത കലാ കായിക സാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരി യും ജൂനിയര്‍ ചേമ്പര്‍ ഓര്‍ക്കാട്ടേരിയും സംയുക്തമായി ഓണ്‍ലൈന്‍ ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**ഓര്‍ക്കാട്ടേരി: **സമത കലാ കായിക സാംസ്‌കാരിക വേദി ഓര്‍ക്കാട്ടേരി യും ജൂനിയര്‍ ചേമ്പര്‍ ഓര്‍ക്കാട്ടേരിയും സംയുക്തമായി ഓണ്‍ലൈന്‍ ബേസിക്ക് ലൈഫ് സപ്പോര്‍ട്ട് ക്ലാസ്സ് സംഘടിപ്പിച്ചു.

ചില അറിവുകള്‍ക്ക് ജീവനോളം വിലയുണ്ട് എന്ന ആശയത്തോട് കൂടി മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ സുകൃത് സോന എസ് വി ക്ലാസ്സ് എടുത്തു. ഹരിദേവ് എസ് വി യുടെ അധ്യക്ഷതയില്‍ നടന്ന ഓണ്‍ലൈന്‍ മീറ്റില്‍ ജെ സി ഐ പ്രസിഡന്റ് കെ കെ റഹീം,രഞ്ജു യുനീക്ക്,സുനീഷ് ഏറാമല,ജനാര്‍ദ്ദനന്‍ കുന്നോത്ത്, ശ്രീരാഗ് വി,അനസ് എ കെ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22776/samata-cultural-venue-organized-the-basic-life-support-class)