#Petition | നിവേദനം സമർപ്പിച്ചു; ആയഞ്ചേരി തെരുവിൽ കനാൽ അക്വിഡേറ്റ് പുതുക്കി പണിയണം

#Petition | നിവേദനം സമർപ്പിച്ചു; ആയഞ്ചേരി തെരുവിൽ കനാൽ അക്വിഡേറ്റ് പുതുക്കി പണിയണം
Aug 13, 2024 10:33 AM | By Jain Rosviya

ആയഞ്ചേരി: (vatakara.truevisionnews.com)കാലപ്പഴക്കത്താൽ വിള്ളൽ വീണ് പൊട്ടിപ്പൊളിഞ്ഞ, ആയഞ്ചേരി തെരുവിലൂടെ കടന്ന് പോവുന്ന ഇറിഗേഷൻ കനാലിൻ്റെ അക്വിഡേറ്റ് പുതുക്കി പണിയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി കുഞ്ഞിരാമൻ മാസ്റ്റർ, സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

കനാലിലൂടെയുള്ള ജല ഒഴുക്ക് തടസ്സപ്പെട്ടതിനാൽ പരിസരത്തെ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയാണ്.

അക്വിഡേറ്റിൻ്റെ വിള്ളൽ പരിസരവാസികളിൽ ഭീതി ഉയർത്തുന്ന സാഹചര്യമാണുള്ളതെന്നും , ആയതിനാൽ ഈ വിഷയത്തിൽ അടിയന്തര നടപടി ഉണ്ടാവണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

#Petition #Canal #aqueduct #should #renewed #constructed #Ayancheri #street

Next TV

Related Stories
മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

Jun 8, 2025 02:27 PM

മൈലാഞ്ചിച്ചേല്; കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ വിദ്യാർത്ഥികൾ

കൈകളിൽ മെഹന്തി വരച്ച് വടകര എസ് ജി എം എസ് ബി സ്കൂൾ...

Read More >>
നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

Jun 8, 2025 10:36 AM

നാളെയുടെ തണലായി; പരിസ്ഥിതി ദിനാചരണം, ശലഭോദ്യാനം നിർമ്മിച്ച് ഒയിസ്ക

രിസ്ഥിതി ദിനാചരണത്തിൽ ശലഭോദ്യാനം നിർമ്മിച്ച്...

Read More >>
സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

Jun 8, 2025 07:13 AM

സീറോ കാർബൺ കേരളം, ’മടങ്ങാം മഷിപ്പേനയിലേക്ക്' ക്യാമ്പയിന് തുടക്കം

വടകര നഗരസഭയിൽ ഹരിതകേരളം മിഷന്റെ നെറ്റ് സീറോ കാർബൺ കേരളം പദ്ധതിക്ക്...

Read More >>
Top Stories










News Roundup