---
title: "#LIC  | ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രംഗത്ത്"
english_title: " #All #India #LIC #Federation #Vadakara #Branch #Committee #demanding #restrictions  #online #insurance #marketing."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228311/all-india-lic-federation-vadakara-branch-committee-demanding-restrictions-online-insurance-marketing"
published_at: "2024-08-14T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bcde5c5d67b_WhatsApp_Image_2024-08-14_at_10.11.26_PM.jpeg"
keywords: []
---

# #LIC  | ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് നിയന്ത്രണങ്ങൾ വേണമെന്നാവശ്യവുമായി ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി രംഗത്ത്

> **Lead Summary:** ** വടകര:[**ഇൻഷുറൻസ് ഏജൻ്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

## Article Content

** വടകര:[**ഇൻഷുറൻസ് ഏജൻ്റുമാരുടെ തൊഴിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ഓൺലൈൻ ഇൻഷുറൻസ് വിപണന രംഗത്ത് കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം.

അതിന് കേന്ദ്രസർക്കാർ ഇടപെടൽ നടത്തണമെന്ന് ഓൾ ഇന്ത്യ എൽഐസി ഫെഡറേഷൻ വടകര ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.

ആൾ ഇന്ത്യ എൽ ഐ സി ഏജൻ്റ്സ് ഫെഡറേഷൻ്റെ മുപ്പത്തിയെട്ടാം ജന്മദിനത്തിന്റെ ഭാഗമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യോഗത്തിൽ കെ പി കരുണാകരൻ, അശോകൻ തൂണേരി, അനീഷ്ബാബു, രവി മുണ്ടോടി, വി പി ഗീത ജയകൃഷ്ണൻ, സാവിത്രി സുകുമാരൻ സുധീർ കുളങ്ങരത്തു, ഷീബ ഇ കെ, ആസിഫ് കുന്നത്ത്, ദമോധരൻ കുമ്മംങ്ങോട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228311/all-india-lic-federation-vadakara-branch-committee-demanding-restrictions-online-insurance-marketing)