---
title: "#IndependenceDay  | എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേൻ "
english_title: "#Celebrating  #78th #Independence #Day  #Athanical #Residence  #asocian"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228391/celebrating-78th-independence-day-athanical-residence-asocian"
published_at: "2024-08-15T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bda04ad6ef6_indip.jpg"
keywords: []
---

# #IndependenceDay  | എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് അത്താണിക്കൽ റെസിഡൻസ് അസോസിയേൻ 

> **Lead Summary:** ** വടകര:[ **അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

## Article Content

** വടകര:[ **അത്താണിക്കൽ റെസിഡൻസ് അസോസിയേഷൻ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

പ്രസിഡന്റ്‌ രാവിദ് മാസ്റ്റർ ദേശിയ പതാക ഉയർത്തി.തുടർന്ന് പായസം വിതരണം ചെയ്തു.

സെക്രട്ടറി ശിഹാബ് തങ്ങൾ, ട്രഷറർ ഇ സുധാകരൻ, വൈസ് പ്രസിഡന്റ്‌ അബ്ദുള്ള, ജോയിന്റ് സെക്രട്ടറി നാസർ അത്താണിക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ, സുലൈമാൻ ഹാജി,റഷീദ് തൗഫീഖ് മൻസിൽ,കെ കുഞ്ഞമ്മദ്, സുബൈർ പറമ്പത്ത്, രാജീവ്‌ പോയ്യിൽ,ഷംഷീർ അത്താണിക്കൽ,ശ്രീജു, അഭിലാഷ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228391/celebrating-78th-independence-day-athanical-residence-asocian)