---
title: "തോടന്നൂര്‍ മഹാദേവക്ഷേത്രം ഭാരവാഹികളെ  തിരഞ്ഞെടുത്തു "
english_title: " Thodannoor Mahadeva Temple officials Selected"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/22847/thodannoor-mahadeva-temple-officials-selected"
published_at: "2022-01-27T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61f21089029ff_bharavahikal .jpg"
keywords: []
---

# തോടന്നൂര്‍ മഹാദേവക്ഷേത്രം ഭാരവാഹികളെ  തിരഞ്ഞെടുത്തു 

> **Lead Summary:** **വടകര**: തോടന്നൂര്‍ മഹാദേവക്ഷേത്രം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

## Article Content

**വടകര**: തോടന്നൂര്‍ മഹാദേവക്ഷേത്രം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികളായി (പ്രസിഡണ്ട)് :കുനിയേല്‍ അച്ച്യുതന്‍നായര്‍. , (വൈസ്പ്രസിഡണ്ട് ) :പി. പി. സദാനന്ദന്‍. (സിക്രട്ടരി) പി. എം. വിശ്വനാഥന്‍, (ജോ:സിക്രട്ടരി) ഹരീഷ്പണിക്കര്‍. (ട്രഷറര്‍) ജയപുര ജയചന്ദ്രന്‍. എന്നിവരെ തിരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/22847/thodannoor-mahadeva-temple-officials-selected)