---
title: "#SPC |  സ്റ്റുഡൻ്റ് പോലീസ് വയനാട് ദുരിതാശ്വാസ നിധി കൈമാറി "
english_title: " #Student #Police #handed #over  #Wayanad #ReliefFund"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228485/student-police-handed-over-wayanad-relieffund"
published_at: "2024-08-15T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bde263962c6_spc.jpg"
keywords: []
---

# #SPC |  സ്റ്റുഡൻ്റ് പോലീസ് വയനാട് ദുരിതാശ്വാസ നിധി കൈമാറി 

> **Lead Summary:** **മണിയൂർ :[**ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 40000 രൂപ (നാൽപതിനായിരം രൂപ) സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ബഹു. കോഴിക്കോട് ഡി.ഡി.ഇ.സി. മനോജ് കുമാറിന് കൈമാറി.

## Article Content

**മണിയൂർ :[**ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മണിയൂർ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകൾ വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 40000 രൂപ (നാൽപതിനായിരം രൂപ) സ്കൂൾ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ബഹു. കോഴിക്കോട് ഡി.ഡി.ഇ.സി. മനോജ് കുമാറിന് കൈമാറി.

സ്കൂൾ എച്ച് എം രാജീവൻ വളപ്പിൽ കുനി അധ്യക്ഷനായി.

പ്രിൻസിപ്പൽ കെ.വി അനിൽകുമാർ ദേശീയ പതാക ഉയർത്തി.

ഗാർഡിയൻ എസ് പി സി പ്രസിഡണ്ട് രാജിവ് മേമുണ്ട, എസ്. പി.സി, സി.പി.ഒ മാരായ ബ്രിജേഷ് വി .പി,ഷീബ.ടി.പി.പയ്യോളി പോലീസ് സ്റ്റേഷൻ വനിതാ ഡി ഐ അശ്വതി, സ്റ്റാഫ് സെക്രട്ടറി ഡോ. ഷിംജിത്ത് , എസ് പി സി കമാണ്ടർ അൻമിത ചന്ദ്രൻ , എൻ സി സി കമാണ്ടർ നിവേദ്യ, എൻ.സി.സി. , എസ്.പി.സി , ജെ.ആർ. സി. ഗൈഡ്സ് , എൻ എസ്.എസ് അംഗങ്ങൾ എന്നിവർ പരേഡിൽ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228485/student-police-handed-over-wayanad-relieffund)