---
title: "#ShafiParampilMP  |  വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണം ഷാഫി പറമ്പിൽ എം പി"
english_title: " #Students #should #maintain #Indias #pluralism #ShafiParampil #MP"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/228692/students-should-maintain-indias-pluralism-shafiparampil-mp"
published_at: "2024-08-16T12:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66beffdb2c624_Untitled-7_copy.jpg"
keywords: []
---

# #ShafiParampilMP  |  വിദ്യാർത്ഥികൾ ഇന്ത്യയുടെ ബഹുസ്വരത നിലനിർത്തണം ഷാഫി പറമ്പിൽ എം പി

> **Lead Summary:** **വടകര: [**ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ വേറൊരു രാജ്യവും ലോകത്തിൽ ഇല്ലെന്നും നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും വടകരയിലെ മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിലെ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്ക വേഷാഫി പറമ്പിൽ എംപി പറഞ്ഞു.

## Article Content

**വടകര: [**ഇന്ത്യയെപ്പോലെ വൈവിധ്യങ്ങൾ നിറഞ്ഞ വേറൊരു രാജ്യവും ലോകത്തിൽ ഇല്ലെന്നും നമ്മുടെ രാജ്യത്തിൻറെ ബഹുസ്വരത നിലനിർത്താൻ വിദ്യാർത്ഥികൾ മുന്നിട്ടിറങ്ങണമെന്നും വടകരയിലെ മണിയൂർ ജവഹർ നവോദയ വിദ്യാലയത്തിലെ 78മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്ക വേഷാഫി പറമ്പിൽ എംപി പറഞ്ഞു.

വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് എംപി ഉത്തരം നൽകി. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ അഷ്‌റഫ്‌ അധ്യക്ഷനായി പി ടി സി പ്രസിഡണ്ട് സുനിൽ മുതുവന.

ഇ നാരായണൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി എം സുരേഷ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ സുജ മാത്യു നന്ദിയും രേഖപ്പെടുത്തി.

സിബിഎസ്ഇ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് എംപി അനുമോദനം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/228692/students-should-maintain-indias-pluralism-shafiparampil-mp)